Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് വാ​ർ​ഷി​കം  ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വോ​യ്സ് കു​വൈ​ത്ത് വാ​ർ​ഷി​കം  ആ​ഘോ​ഷി​ച്ചു
cancel
കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) 13ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ‘വി​ശ്വ​ക​ല -2017’ അ​ബ്ബാ​സി​യ ഓ​ർ​മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. 
സാം​സ്കാ​രി​ക സ​മ്മേ​ള​നം ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. വോ​യ്സ് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ജി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി മ​ണ​ർ​കാ​ട്ട്, സ​ക്കീ​ർ പു​ത്ത​ൻ​പാ​ല​ത്ത്, ബാ​ലു​ച​ന്ദ്ര​ൻ, വോ​യ്സ് വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ് സ​രി​ത രാ​ജ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​മോ​ഹ​ന​ൻ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ജി. ബി​നു, സ​രി​ത രാ​ജ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. തു​ട​ർ​ന്ന് ശ്രു​തി​ല​യം, നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ക​വി​താ​ലാ​പ​നം, ഗാ​ന​മേ​ള തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.
 സു​ശാ​ന്ത് സു​കു​മാ​ര​ൻ, ഷ​ഹാ​ന ഷെ​റി​ൻ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​ജി. റെ​ജി​മോ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കേ​ളോ​ത്ത് വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story