Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ദേ​ശീ​യ​ദി​ന​വും ക്രി​സ്മ​സും ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ദേ​ശീ​യ​ദി​ന​വും ക്രി​സ്മ​സും ആ​ഘോ​ഷി​ച്ചു
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ദേ​ശീ​യ​ദി​നം- ക്രി​സ്മ​സ് ആ​ഘോ​ഷത്തിൽ നിന്ന്

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സി​ന്റെ നാ​ഷ​ന​ൽ ഡേ ​ക്രി​സ്മ​സ്‌ ആ​ഘോ​ഷ​ങ്ങ​ൾ അ​ദ്‌​ലി​യ ഇ​ന്ത്യ​ൻ ദ​ർ​ബാ​ർ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം സാ​മു​വ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ. ​ദേ​വ​രാ​ജ് ദേ​ശീ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് വൈ​ദ്യ​ൻ, ഡോ. ​ഡെ​സ്മ​ണ്ട് ഗോ​മ​സ്, ജി​ജോ ബേ​ബി, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാ​മ്രാ​ജ്, സു​ജി​ത് കൂ​ട്ട​ല, അ​ബ്ദു​ള്ള ബെ​ള്ളി​പ്പാ​ടി, നി​യാ​സ്, ര​ഘു പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ് ഷെ​ജി​ൻ സു​ജി​ത്‌, സെ​ക്ര​ട്ട​റി അ​നു അ​ല​ൻ, മി​നി പ്രി​മി​ലാ​ഷ്, അ​ർ​ച്ച​ന വി​പി​ൻ, രേ​ഖ രാ​ഘ​വ​ൻ, വി​ജേ​ഷ് നാ​യ​ർ, ജി​ബി മ​ന്ന, പ്ര​സ​ന്നാ ര​ഘു, മീ​ര, രോ​ഹി​ത്, ഷീ​ബ ശ​ശി, ജീ​ന നി​യാ​സ്, മൃ​ണാ​ൾ ഹ​രീ​ഷ്, റോ​ബി​ൻ, സം​ഗീ​ത, ഡോ. ​ര​സ്ന രോ​ഹി​ത്, ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സീ​രി​യ​ൽ സി​നി​മ ആ​ർ​ട്ടി​സ്റ്റ് ശ്രീ​ല​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​യ കെ.​വി. ബേ​ബി, മേ​രി ബേ​ബി, തി​ലോ​ത്ത​മ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ജോ ബേ​ബി, ജീ​ന നി​യാ​സ്, മാ​ർ​വി​ൻ ലൂ​ക്ക്, മെ​ൽ​വി​ൻ മാ​ത്യൂ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. രാ​ജീ​വ് നാ​യ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ​ദേ​വ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​രീ​ഷ് നാ​യ​ർ ന​ന്ദി​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayChristmasWorld Malayali Council
News Summary - World Malayali Council Celebrated National Day and Christmas
Next Story