Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമേ​ഖ​ല​യി​ൽ...

മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം -ബ​ഹ്​​റൈ​ൻ

text_fields
bookmark_border
bahrain
cancel

മ​നാ​മ: മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു യു​ദ്ധം​കൂ​ടി താ​ങ്ങാ​നു​ള്ള ക​രു​ത്ത്​ മേ​ഖ​ല​ക്കി​ല്ല. ഉ​രു​ണ്ടു​കൂ​ടി​യി​രി​ക്കു​ന്ന യു​ദ്ധ കാ​ർ​മേ​ഘ​ങ്ങ​ൾ നീ​ങ്ങി​പ്പോ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക്​ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ത്തി​പ്പെ​ടാ​തി​രി​ക്കാ​ൻ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക​​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - War-like situation should be avoided -BahRain
Next Story