Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ഹ​നാ​പ​ക​ടം: ശൈ​ഖ്​...

വാ​ഹ​നാ​പ​ക​ടം: ശൈ​ഖ്​ ഹ​മ​ദ്​ കോ​സ്​​വെ​യി​ൽ ട്രാ​ഫി​ക്​ കു​രു​ക്ക്​

text_fields
bookmark_border
accident news
cancel

മ​നാ​മ: മ​നാ​മ​യി​ൽ നി​ന്നും മു​ഹ​റ​ഖി​ലേ​ക്ക്​ പോ​കു​ന്ന ശൈ​ഖ്​ ഹ​മ​ദ്​ കോ​സ്​​വെ​യി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ശ​ക്ത​മാ​യ ട്രാ​ഫി​ക്​ കു​രു​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടു. ഏ​താ​നും വാ​ഹ​ന​ങ്ങ​ളാ​ണ്​ പ​ര​സ്​​പ​രം കൂ​ട്ടി​യി​ടി​ച്ച​ത്. ട്രാ​ഫി​ക്​ വി​ഭാ​ഗം അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaAccident News
News Summary - Vehicular accident: Traffic jam on Sheikh Hamad Causeway
Next Story