Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ.​ഇ, ബ​ഹ്​​റൈ​ൻ...

യു.​എ.​ഇ, ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
യു.​എ.​ഇ, ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

മ​നാ​മ: യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​നും അ​തു​വ​ഴി സാ​ധാ​ര​ണ​ക്കാ​രു​​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും ഗ​സ്സ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്​​ഥാ​പി​ക്കു​ന്ന​തി​നും സാ​ധ്യ​മാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കും ച​ർ​ച്ച വി​ര​ൽ ചൂ​ണ്ടി.

ബ​ഹ്​​റൈ​നി​ൽ മേ​യ്​ 16ന്​ ​ന​ട​ക്കു​ന്ന 33ാമ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടി​യി​ലെ അ​ജ​ണ്ട​ക​ളെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae*-bahrain
News Summary - UAE, Bahrain Foreign Ministers hold meeting
Next Story