Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.​എം.​സി.​എ ഇ​ഫ്താ​ർ...

ടി.​എം.​സി.​എ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
ടി.​എം.​സി.​എ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം
cancel
camera_alt

ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്യുന്നു

മ​നാ​മ: ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​സി.​എ) അ​റാ​ദി​ലു​ള്ള ജാ​മി​യ യാ​ഹ്‌​കൂ​ബ് അ​ൽ ന​ഫീ​സീ പ​ള്ളി​യി​ൽ 600 പേ​ർ​ക്ക് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു. 20ൽ​പ​രം ടി.​എം.​സി.​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamathalasserymahi cultural association
News Summary - TMCA Iftar Kit Distribution
Next Story