Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ അംബാസഡറെ...

ഇന്ത്യൻ അംബാസഡറെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ സന്ദർശിച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ഫാ. ​സ​ഞ്ജ​യ്‌ ബാ​ബു, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ആ​ൻ​ഡ്രൂ​സ് ഐ​സ​ക്, ട്ര​ഷ​റ​ർ പി.​എം. ബൈ​ജു, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മ​നോ​ഷ് കോ​ര, മാ​നേ​ജി​ങ് ക​മ്മ​റ്റി മെം​ബ​ർ പ്ര​തീ​ഷ് മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. അം​ബാ​സ​ഡ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChurchVisitIndian AmbassadorOfficialsst peter yacoba syriyan
News Summary - St. Peter's Yacoba Syrian Church officials visited Indian Ambassador
Next Story