Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​സ്...

സിം​സ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഓ​ണം മ​ഹോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും നാ​ളെ

text_fields
bookmark_border
സിം​സ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഓ​ണം മ​ഹോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും നാ​ളെ
cancel
camera_alt

സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്നു

മ​നാ​മ: സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി (സിം​സ്) ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്‌​സി​ന്റെ സ്ഥാ​നാ​രോ​ഹ​ണ​വും സിം​സ്-​ബി.​എ​ഫ്‌.​സി ഓ​ണം മ​ഹോ​ത്സ​വം 2023ന്റെ ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും 25ന് ​വൈ​കീ​ട്ട് 7.30ന് ​അ​ദി​ലി​യ ബാ​ങ്സാ​ങ് താ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗ​വും ഫോ​റി​ൻ അ​ഫ​യേ​ഴ്‌​സ്, ഡി​ഫ​ൻ​സ്, നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖാ​മ്മാ​സ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

പാ​റ​ക്ക​ൽ ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ - പ്ര​സി​ഡ​ന്റ്, ജീ​വ​ൻ ചാ​ക്കോ - വൈ​സ് പ്ര​സി​ഡ​ന്റ്, സ​ബി​ൻ കു​ര്യാ​ക്കോ​സ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജ​സ്റ്റി​ൻ ഡേ​വി​സ് - ട്ര​ഷ​റ​ർ, രാ​ജാ ജോ​സ​ഫ് - അ​സി. സെ​ക്ര​ട്ട​റി, ലൈ​ജു തോ​മ​സ് - അ​സി. ട്ര​ഷ​റ​ർ, ജി​ജോ ജോ​ർ​ജ് - മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി, തെ​റ്റ​യി​ൽ തോ​മ​ൻ ജെ​യ്മി - എ​ൻ​റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര​ട്ട​റി, സി​ജോ ആ​ന്റ​ണി കോ​ട്ട​ക്കാ​ര​ൻ ഔ​സേ​ഫ് ആ​ന്റ​ണി - സ്​​പോ​ർ​ട്സ് സെ​ക്ര​ട്ട​റി, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ - ഐ​ടി സെ​ക്ര​ട്ട​റി, മ​നു പ​റ​ത്ത​റ​യി​ൽ വ​ർ​ഗീ​സ് - ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ എ​ന്നി​വ​രാ​ണ് പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ. ഓ​ണ​മ​ഹോ​ത്സ​വം സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് ആ​രം​ഭി​ച്ച​ത്. ഒ​ക്‌​ടോ​ബ​ർ 6ന് ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മെ​ഗാ ഓ​ണ​സ​ദ്യ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ​ക്കു​ള്ള ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി​ക​ളും 250ല​ധി​കം വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും പ​രി​പാ​ടി​യി​ൽ വി​ത​ര​ണം​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamSimsGrand Finale
News Summary - Sims-Officials-Onam-Maholsavam-Grand-Finale
Next Story