Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right50ന്​ മുകളിൽ...

50ന്​ മുകളിൽ പ്രായമുള്ള പ്രവാസികൾക്ക്​ വിസ നിഷേധിക്കൽ: നിർദേശം പാർലമെൻറ്​ തള്ളി 

text_fields
bookmark_border
50ന്​ മുകളിൽ പ്രായമുള്ള പ്രവാസികൾക്ക്​ വിസ നിഷേധിക്കൽ: നിർദേശം പാർലമെൻറ്​ തള്ളി 
cancel
മനാമ: 50 വയസിന്​ മുകളിൽ പ്രായമുള്ള പ്രവാസികൾക്ക്​ വിസ നിഷേധിക്കണമെന്ന നിർദേശം ബഹ്​റൈൻ പാർലമ​െൻറ്​ തള്ളി. 2006ലെ ലേബർ മാർക്കറ്റ്​ റെഗുലേറ്റി നിയമത്തിൽ പരിഷ്​കരണം ആവശ്യപ്പെടുന്ന നിർദേശം   ആരോഗ്യ മന്ത്രാലയവും ബഹ്​റൈൻ ചേംബർ ഒാഫ്​ കോമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രിയും ബഹ്​റൈൻ ഫ്രീ ലേബർ യൂനിയൻസ്​ ഫെഡറേഷനും എൽ.എം.ആർ.എയും എതിർത്തിരുന്നു. നിർദേശം നടപ്പായാൽ അത്​ പ്രവാസി സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്നതാകുമായിരുന്നു. എന്നാൽ എം.പിമാർ ഇത്​ പ്രായോഗികമല്ലെന്ന്​ കാണിച്ച്​ തള്ളുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspravasi visa
News Summary - pravasi visa-bahrain-gulf news
Next Story