Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ദി ​റെ​ഡ് ബ​ലൂ​ൺ’...

‘ദി ​റെ​ഡ് ബ​ലൂ​ൺ’ പൂ​ജ ന​ട​ന്നു

text_fields
bookmark_border
‘ദി ​റെ​ഡ് ബ​ലൂ​ൺ’ പൂ​ജ ന​ട​ന്നു
cancel
camera_alt

‘ദി ​റെ​ഡ് ബ​ലൂ​ൺ’ ചി​ത്ര​ത്തി​​ന്റെ പൂ​ജ ഉ​ദ്ഘാ​ട​നം

മ​നാ​മ: കു​ട്ടി​സാ​റ എ​ൻ​റ​ർ​ടെ​യ്ൻ​മെൻറി​ന്റെ ബാ​ന​റി​ൽ വി​കാ​സ് സൂ​ര്യ​യും ലി​ജി​ൻ പൊ​യി​ലും ചേ​ർ​ന്ന് സം​വി​ധാ​നം​ചെ​യ്യു​ന്ന ‘ദി ​റെ​ഡ് ബ​ലൂ​ൺ’ എ​ന്ന ചി​ത്ര​ത്തി​​ന്റെ പൂ​ജ​യു​ടെ ഉ​ദ്ഘാ​ട​നം കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​വീ​ൺ കൃ​ഷ്ണ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​ഷെ​മി​ലി പി. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു. ഷം​ന വി​കാ​സ്, ലി​ജി​ൻ പൊ​യി​ൽ, ഷാ​ജി പു​തു​ക്കു​ടി എ​ന്നി​വ​ർ പ്രൊ​ഡ​ക്ഷ​ൻ നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​​ന്റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത് പ്രി​യ​യും ലി​ജി​നും ചേ​ർ​ന്നാ​ണ്.

സൂ​ര്യ​ദേ​വ് (ആ​ർ​ട്ട്), ഹാ​രി​സ് ഇ​ക്കാ​ച്ചു (ഡി​ഒ​പി), സ​ന്ദീ​പ് ക​ണ്ണൂ​ർ (കാ​മ​റ അ​സോ​സി​യേ​റ്റ്), ര​ഞ്ജു രാ​ജ​ൻ (എ​ഡി​റ്റി​ങ്), ശ്രീ​ജി​ൻ ചീ​നി​ക്ക​ൽ (മേ​ക്ക​പ്പ് ആ​ൻ​ഡ് കോ​സ്റ്റ്യൂം), ഫാ​സ​ൽ യൂ​സ​ഫ് (ബി.​ജി.​എം), സി​ജോ വ​ട്ട​ക്ക​ന​ൽ (ടൈ​റ്റി​ൽ ആ​നി​മേ​ഷ​ൻ). കു​ട്ടി​സാ​റ, സാ​ദി​ക്, ഷാ​ഗി​ത്ത്, ബി​സ്റ്റി​ൻ അ​ഗ​സ്റ്റി​ൻ, ജ്യോ​ത്സ്ന നാ​യ​ർ, ര​മ്യ ബി​നോ​ജ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​ശോ​ഭ്, മു​ഖി​ൽ, ദീ​പ​ക്, ജെ​ൻ​സ​ൺ, ജെ​സ്സി, മ​നോ​ജ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ജി​ത്കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ രാ​ജേ​ഷ് പെ​രു​ങ്കു​ഴി അ​വ​താ​ര​ക​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FilmPoojaRed Balloon
News Summary - Pooja-of-the-film-Red-Balloon
Next Story