Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി. ഭാസ്​കരൻ ഗാനസന്ധ്യ...

പി. ഭാസ്​കരൻ ഗാനസന്ധ്യ ഇന്ന്​

text_fields
bookmark_border
മനാമ: മലയാളത്തി​​െൻറ പ്രിയകവി പി. ഭാസ്​കരൻ രചിച്ച തെരെഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി ‘പ്രേരണ’ ഒരുക്കുന്ന ഗാനസന്ധ്യ^‘മഞ്ഞണിപ്പൂനിലാവ്​’ ഇന്ന്​ വൈകീട്ട്​  7.30ന് കെ.സി.എ ഹാളിൽ നടക്കും. പി.ഭാസ്​കര​​െൻറ എക്കാലത്തെയും മികച്ച 20ൽപരം ഗാനങ്ങളാണ് സംഗീത പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ രാഘവൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, ജി.ദേവരാജൻ, ബി.എ.ചിദംബരനാഥ്, പുകഴേന്തി, എ.ടി.ഉമ്മർ തുടങ്ങിയവർ ഇൗണമിട്ട ഗാനങ്ങൾ ബഹ്​റൈനിലെ പ്രൊഫഷണൽ, അമച്വർ ഗായകർ അവതരിപ്പിക്കും. 
‘മഞ്ഞണിപ്പൂനിലാവി’​​െൻറ നടത്തിപ്പിനായി സാബു എബ്രഹാം, ഇ.എ.സലിം എന്നിവർ രക്ഷാധികാരികളും കെ.ആർ.നായർ  ചെയർമാനും മനോജ് കൈവേലി സെക്രട്ടറിയായും സംഘാടക സമിതി രൂപവത്​കരിച്ചിട്ടുണ്ട്​. പ്രവേശനം സൗജന്യമാണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p bhaskaran
News Summary - p bhaskaran music event-bahrain-gulfnews
Next Story