Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​മാ​ൻ-​ ബ​ഹ്​​റൈ​ൻ...

ഒ​മാ​ൻ-​ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ഒ​മാ​ൻ-​ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി
cancel

മ​നാ​മ: ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ ബി​ൻ ഹ​മ​ദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ ബൂ​സ​ഈ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്​​തു. ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും പൊ​തു​വാ​യി ബാ​ധി​ക്കു​ന്ന മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യി​ൽ സ്വീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​യി.

ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​ന്‍റെ അ​നി​വാ​ര്യ​ത​യും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക​ണ​മെ​ന്നും​ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain -oman
News Summary - Oman-Bahrain Foreign Ministers held discussions
Next Story