Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
ഒ.​ഐ.​സി.​സി ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച സെ​ല്ലാ​ഖ് ബ​ഹ്‌​റൈ​ൻ ബീ​ച്ച് ബേ ​റി​സോ​ർ​ട്ടി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ക്കും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കൂ​ടാ​തെ വ​ർ​ണ​വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളു​മാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ഷ്ണു ക​ല​ഞ്ഞൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റും ര​ഞ്ജി​ത് പ​ടി​ക്ക​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം, വൈ​സ് പ്ര​സി​ഡ​ന്റ്‌ ര​വി ക​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബോ​ബി പാ​റ​യി​ൽ, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു, എം.​ഡി ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39251019, 39154643 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCOnam
News Summary - OICC Onam on Friday
Next Story