Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅര്‍മീനിയ,...

അര്‍മീനിയ, നോര്‍വെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
അര്‍മീനിയ, നോര്‍വെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി
cancel

മനാമ: ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ അര്‍മീനിയന്‍ വിദേശകാര്യ മന്ത്രി എഡ്വേര്‍ഡ് നാല്‍ബര്‍ദിയനുമായി കൂടിക്കാഴ്ച്ച നടത്തി. 
അര്‍മീനയയുമായി വിവിധ മേഖലകളില്‍ തുടരുന്ന സഹകരണത്തില്‍ അത്യധികം സന്തോഷമുള്ളതായി ശൈഖ് ഖാലിദ് വ്യക്തമാക്കി. ജര്‍മനിയില്‍ നടന്ന 53ാമത് മ്യൂനിക് സുരക്ഷാ സമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച്ച നടന്നത്. 
നോര്‍വെ വിദേശകാര്യ മന്ത്രി ബോര്‍ജ് ബ്രന്‍റുമായും അദ്ദേഹം ചര്‍ച്ച നടത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Minister-of-Foreign-Affairs-wit
Next Story