Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​ത്യു കു​ഴ​ൽ​നാ​ട​ൻ...

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കെ.​സി.​എ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
Mathew Kuzhalnathan
cancel
camera_alt

ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ കേ​ര​ള ക​ത്തോ​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ കേ​ര​ള ക​ത്തോ​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ്‌ എ​ബി തോ​മ​സ്, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പാ​റ​യി​ൽ, കെ.​സി.​എ വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ൺ, കെ.​സി.​എ ട്ര​ഷ​റ​ർ അ​ശോ​ക് മാ​ത്യു, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ്, ലോ​ഞ്ച് സെ​ക്ര​ട്ട​റി ര​ഞ്ജി​ത് മാ​ത്യു, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, സ്പോ​ൺ​സ​ർ​ഷി​പ് വി​ങ്

ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ റോ​യ് സി. ​ആ​ന്റ​ണി, സാം ​ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAMathew Kuzhalnadan
News Summary - Mathew Kuzhalnathan visited KCA
Next Story