Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ ഈ​സ്റ്റ​ർ...

കെ.​സി.​എ ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും സ​ർ​ഗോ​ത്സ​വം ഉ​ദ്ഘാ​ട​ന​വും 27ന്

text_fields
bookmark_border
കെ.​സി.​എ ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും സ​ർ​ഗോ​ത്സ​വം ഉ​ദ്ഘാ​ട​ന​വും 27ന്
cancel
camera_alt

കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

​മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്റെ (കെ.​സി.​എ) 53ാമ​ത് ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും ആ​റു​മാ​സം നീ​ളു​ന്ന സ​ർ​ഗോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും 27ന് ​കെ.​സി.​എ, വി.​കെ.​എ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

മു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ആ​ഘോ​ഷ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ കെ.​സി.​എ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ഈ​സ്റ്റ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തോ​മ​സ് ജോ​ൺ സം​വി​ധാ​നം ചെ​യ്ത് അം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന ബൈ​ബി​ൾ അ​ധി​ഷ്ഠി​ത നാ​ട​കം ‘ഇ​രു​ളും വെ​ളി​ച്ച​വും’ അ​ര​ങ്ങേ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കെ.​സി.​എ അം​ഗ​ങ്ങ​ൾ​ക്കും അ​സോ​സി​യേ​റ്റ് അം​ഗ​ങ്ങ​ൾ​ക്കു​മാ​യി മാ​ത്ര​മു​ള്ള സ​ർ​ഗോ​ത്സ​വ് മ​ത്സ​ര​ങ്ങ​ൾ ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ക​യും ആ​റു മാ​സ​ത്തോ​ളം നീ​ളു​ക​യും ചെ​യ്യും. സ​ർ​ഗോ​ത്സ​വ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ലി​യോ ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ റോ​യ് സി. ​ആ​ന്റ​ണി, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മാ​ഗി വ​ർ​ഗീ​സ്, സി​മി ലി​യോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ഓ​ഡി​നേ​റ്റി​ങ് ക​മ്മി​റ്റി മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് ലി​യോ ജോ​സ​ഫ് (39207951) / റോ​യ് സി. ​ആ​ന്റ​ണി (39681102) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAbahrainEaster celebration
News Summary - KCA Easter celebration
Next Story