Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ ഹ​മ​ദ് രാ​ജാ​വി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് സ്വീ​ക​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ ഹ​മ​ദ് രാ​ജാ​വി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് സ്വീ​ക​രി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ ഹ​മ​ദ് രാ​ജാ​വി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ

ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല ഫ​ഖ്‌​റു സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ ഹ​മ​ദ് രാ​ജാ​വി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല ഫ​ഖ്‌​റു സ്വീ​ക​രി​ച്ചു. ഇ​രു​വ​രും പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ച​രി​ത്ര​പ​ര​മാ​യ ബ​ഹ്‌​റൈ​ൻ-​ഇ​ന്ത്യ സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലെ ന​യ​ത​ന്ത്ര സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ൽ ഡോ. ​ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല ഫ​ഖ്‌​റു സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaIndian Ambassador
News Summary - Indian Ambassador received by Economic Adviser Hamad Raja
Next Story