Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. ​ആ​ശ...

ഡോ. ​ആ​ശ ശ്രീ​കു​മാ​റി​ന് ആ​ദ​രം

text_fields
bookmark_border
ഡോ. ​ആ​ശ ശ്രീ​കു​മാ​റി​ന് ആ​ദ​രം
cancel
camera_alt

ഡോ. ​ആ​ശ ശ്രീ​കു​മാ​റി​ന് ഡോ. ​ഫ​ത്ത​യ്യ അ​ൽ​മു​ല്ല മെ​മ​ന്റോ ന​ൽ​കു​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ൽ 20 വ​ർ​ഷ​മാ​യി ഹോ​മി​യോ​പ്പ​തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​ആ​ശ ശ്രീ​കു​മാ​റി​നെ ഡോ. ​ഫ​ത്ത​യ്യ അ​ൽ​മു​ല്ല ജ​ന​റ​ൽ ആ​ൻ​ഡ് ഹോ​മി​യോ​പ്പ​തി മെ​ഡി​സി​ൻ വി​ഭാ​ഗം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ​ത്ത​യ്യ അ​ൽ​മു​ല്ല മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ഹോ​മി​യോ ചി​കി​ത്സാ​സ​മ്പ്ര​ദാ​യ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്ന ബ​ഹ്റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും ഡോ. ​ആ​ശ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HomeopathyHonorDr. Asha Sreekumar
News Summary - Honor to Dr. Asha Sreekumar
Next Story