Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭവനപദ്ധതിയുടെ...

ഭവനപദ്ധതിയുടെ യൂനിറ്റുകൾ ഉപഭോക്താക്കൾക്ക്​ വിതരണം ചെയ്​തു

text_fields
bookmark_border
ഭവനപദ്ധതിയുടെ യൂനിറ്റുകൾ ഉപഭോക്താക്കൾക്ക്​ വിതരണം ചെയ്​തു
cancel

മനാമ: സിത്രയിൽ ബ്ലോക്ക് 609 ഭവനപദ്ധതിയുടെ യൂനിറ്റുകൾ ഉപ
ഭോക്താക്കൾക്ക്​ വിതരണം ചെയ്​തു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിൽ 5000 പേർക്ക്​ ഭവനയൂനിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണിത്​.

ഭവനവിതരണത്തിന്​ ഗവൺമ​​െൻറ്​ തലത്തിൽ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഭവന വിതരണത്തിന്​ പ്രവർത്തന പദ്ധതി രൂപവത്​കരിച്ചിരുന്നു. ഇൗദ്​ അൽ അദ്​ഹയുടെ മൂന്നാം ദിനത്തിൽ ഭവന വിതരണം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ഭവനമന്ത്രി ബാസിം ബിൻ യാഖൂബ്​ അൽ ഹാമർ യൂനിറ്റ്​ വിതരണം നിർവഹിച്ച്​ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ വിതരണം ചെയ്​തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home planBahrain News
News Summary - home plan-bahrain-bahrain news
Next Story