Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​യ​ർ​ന്ന വി​ജ​യം...

ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ളി​ൽ ന​ട​ത്തി​യ വാ​ർ​ഷി​ക​പ്പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ളി​ൽ ന​ട​ത്തി​യ വാ​ർ​ഷി​ക​പ്പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ളി​ൽ ന​ട​ത്തി​യ വാ​ർ​ഷി​ക​പ്പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ ന​ട​ന്ന ആ​ദ​ര​വി​ൽ ക്ലാ​സു​ക​ളി​ൽ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ദ്റ​സ ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ എം.​എം, പ്രി​ൻ​സി​പ്പ​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, പി.​ടി.​എ പ്ര​സി​ഡ​ന്റു​മാ​രാ​യ റ​ഫീ​ഖ് അ​ബ്ദു​ല്ല, അ​ബ്ദു​ൽ ആ​ദി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ അ​ഷ്‌​റ​ഫ് പി.​എം, ജാ​സി​ർ പി.​പി തു​ട​ങ്ങി​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്‌​തു. എ.​എം ഷാ​ന​വാ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, യൂ​നു​സ് സ​ലിം, ഫ​സീ​ല യൂ​നു​സ്, ലു​ലു പ​റ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:achieversfelicitationBahrain News
News Summary - High achievers felicitated
Next Story