Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right137 ട്രാ​ഫി​ക്...

137 ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ൽ ഗ്രീ​ന്‍ ഫ്ലാ​ഷ്​ സം​വി​ധാ​നം

text_fields
bookmark_border
137 ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ൽ ഗ്രീ​ന്‍ ഫ്ലാ​ഷ്​ സം​വി​ധാ​നം
cancel

മ​നാ​മ: രാ​ജ്യ​ത്തെ 137 ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ല്‍ ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​നം പൂ​ര്‍ത്തി​യാ​യ​താ​യി പൊ​തു​മ​രാ​മ​ത്ത്-​മു​നി​സി​പ്പ​ല്‍-​ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി മു​ത​ലാ​ണ് ഇൗ ​സം​വി​ധാ​നം ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്. 19 ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ൽ​കൂ​ടി ഇ​ത് ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ റോ​ഡ്​​സ്​ എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ്​​ പ്ലാ​നി​ങ് വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ മ​ഹ ഖ​ലീ​ഫ ഹ​മാ​ദ അ​റി​യി​ച്ചു.

റെ​ഡ് സി​ഗ്​​ന​ല്‍ മു​റി​ച്ചു​ക​ട​ക്കു​ന്ന​തു വ​ഴി​യു​ള്ള അ​പ​ക​ടം കു​റ​ക്കു​ന്ന​തി​ന്​ ഓ​രോ സി​ഗ്​​ന​ലു​ക​ളി​ലേ​ക്കും മാ​റു​മ്പോ​ള്‍ പ​ച്ച ൈല​റ്റ് മൂ​ന്നു​വ​ട്ടം മി​ന്നി​ത്തെ​ളി​യും. ഇ​തു​വ​ഴി അ​പ​ക​ട​ങ്ങ​ള്‍ 10 ശ​ത​മാ​നം കു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്ന് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ര്‍െ​പ്പ​ടു​ത്തി​യ സം​വി​ധാ​നം ​രാ​ജ്യ​ത്തെ മു​ഴു​വ​ൻ സി​ഗ്​​ന​ലു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ പ്ര​ധാ​ന നി​ര​ത്തു​ക​ളി​ല്‍ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍ഷം ന​ട​ന്ന സ്​​മാ​ര്‍ട്ട് സി​റ്റീ​സ് സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച ഗ്രീ​ന്‍ ഫ്ലാ​ഷ് ലൈ​റ്റ് സം​വി​ധാ​നം ബ​ഹ്റൈ​ന്‍ നി​ര​ത്തു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഡ​യ​റ​ക്​​ട​ർ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic signalGreen flash system
Next Story