Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബി​ൽ...

ഇ​ന്ത്യ​ൻ ക്ല​ബി​ൽ ഫു​ട്ബാ​ൾ, ഹോ​ക്കി ഫി​യ​സ്റ്റ 17 മു​ത​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ ക്ല​ബി​ൽ ഫു​ട്ബാ​ൾ, ഹോ​ക്കി ഫി​യ​സ്റ്റ 17 മു​ത​ൽ
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബി​ൽ ‘ദി ​ഇ​ന്ത്യ​ൻ ക്ല​ബ് ബി.​എം.​എം.​ഐ അ​ല​ക്‌​സ് മെ​മ്മോ​റി​യ​ൽ 5-എ-​സൈ​ഡ് ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പാ​റ്റ് ഫു​ട്‌​ബാ​ൾ ആ​ൻ​ഡ് ഹോ​ക്കി ഫി​യ​സ്റ്റ 2024’ എ​ന്ന പേ​രി​ൽ ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കും. ഈ ​മാ​സം 17 മു​ത​ൽ 29 വ​രെ​യാ​ണ് മ​ത്സ​രം. ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് പ്രൈ​സു​ക​ളും ല​ഭി​ക്കും. 50ല​ധി​കം ടീ​മു​ക​ളെ​യാ​ണ് ക്ല​ബ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മേ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ക്കാ​നാ​കൂ. ഹോ​ക്കി മ​ത്സ​ര​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ക​ളി​ക്കാം. പ്ര​വേ​ശ​ന ഫീ​സ് 40 ദീ​നാ​ർ. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 13. പ്ര​വേ​ശ​ന ഫോ​റ​ങ്ങ​ൾ ക്ല​ബ് റി​സ​പ്ഷ​നി​ൽ ല​ഭ്യ​മാ​ണ്.ടൂ​ർ​ണ​മെ​ന്റി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ വി.​എ​ൻ. 39125578, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ആ​ൽ​വി​ൻ ഡി​സൂ​സ 66743498, ക്ല​ബ് പ്ര​സി​ഡ​ന്റ് കാ​ഷ്യ​സ് പെ​രേ​ര 39660475 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballHockeyIndian Club
News Summary - Football, Hockey Fiesta at Indian Club from 17
Next Story