Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദ് ക​പ്പ്‌...

ഈ​ദ് ക​പ്പ്‌ ടൂ​ർ​ണ​മെ​ന്റ്: സോ​ക്ക​ർ സോ​റി​സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
ഈ​ദ് ക​പ്പ്‌ ടൂ​ർ​ണ​മെ​ന്റ്: സോ​ക്ക​ർ സോ​റി​സ് ജേ​താ​ക്ക​ൾ
cancel
camera_alt

ജേ​താ​ക്ക​ളാ​യ സോ​ക്ക​ർ സോ​റി​സ് ടീം

മ​നാ​മ: ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച് യു​നൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ ക്ല​ബ്‌ സം​ഘ​ടി​പ്പി​ച്ച ഇ​ന്റേ​ണ​ൽ ടൂ​ർ​ണ​മെ​ന്റി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മി​റാ​ക്ക്ൾ എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സോ​ക്ക​ർ സോ​റി​സ് ജേ​താ​ക്ക​ളാ​യി.

ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ലീ​ജ് എ​ഫ്.​സി, എ​ഫ്.​സി റ​ന​ഗെ​റ്റ​സ്, മി​റാ​ക്ക്ൾ എ​ഫ്.​സി, ദു​ൽ​ദു​ൽ എ​ഫ്.​സി, അ​ൽ വ​ഹ്ദ എ​ഫ്.​സി, സോ​ക്ക​ർ സോ​റി​യ​സ് എ​ഫ്.​സി എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്റി​ലെ ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ ആ​യി സോ​ക്ക​ർ സോ​റി​സി​ന്റെ അ​ഫ്സ​ലും ബെ​സ്റ്റ് ഡി​ഫെ​ൻ​ഡ​ർ ആ​യി സോ​ക്ക​ർ സോ​റി​സി​ന്റെ വി​ഷ്ണു​വും ബെ​സ്റ്റ് പ്ല​യ​റാ​യി സോ​ക്ക​ർ സോ​റി​സി​ന്റെ മി​ഹ്റാ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ർ​ണ​മെ​ന്റി​ലെ ടോ​പ് സ്കോ​റ​റാ​യി ഉ​മൈ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. സ​ൽ​മാ​ൻ ക​ട​ന്ന​മ​ണ്ണ ക​ളി നി​യ​ന്ത്രി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് കെ.​എ​ഫ്.​എ പ്ര​സി​ഡ​ന്റ് അ​ബ്ദു​സ്സ​ലാം ചാ​ത്തോ​ലി, ട്ര​ഷ​റ​ർ ത​സ്‌​ലിം തെ​ന്നാ​ട​ൻ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Cup Tournament
News Summary - Eid Cup Tournament: Soccer Souris Winners
Next Story