Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ ഉന്നതാധികാര സമിതി യോഗം ചേർന്നു

text_fields
bookmark_border
വിദ്യാഭ്യാസ ഉന്നതാധികാര സമിതി യോഗം ചേർന്നു
cancel
camera_alt?????????????? ????? ??????????? ????? ??????????? ??????? ?????? ????? ??????? ?????? ????????????.
മനാമ: വിദ്യാഭ്യാസ,പരിശീലന രംഗത്തെ ഉന്നതാധികാര സമിതിയായ  ​െഡവലപ്​മ​െൻറ്​ ഒാഫ്​ എജ്യുക്കേഷൻ ആൻറ്​ ട്രെയിനിങ്​ സുപ്രീം കൗൺസിൽ യോഗം കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേർന്നു. 2017^18 അക്കാദമിക വർഷത്തെ പദ്ധതികൾ യോഗം ചർച്ച ചെയ്​തു. ബഹ്​റൈൻ യൂനിവേഴ്​സിറ്റിയുടെ വികസനം, സ്വകാര്യ വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ നിലവാരം, ​െതാഴിലധിഷ്​ഠിത വിദ്യാഭ്യാസ മേഖല, പൊതുവിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ നില തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി.സുപ്രീം കൗൺസിൽ അധ്യക്ഷൻ  ശൈഖ്​ മുഹമ്മദ്​ ബിൻ മുബാറക്​ ആൽ ഖലീഫ സന്നിഹിതനായിരുന്നു.അക്കാദമിക നിലവാരം വർധിപ്പിക്കാനായി അധ്യാപകരുടെയും സ്​കൂൾ നേതൃത്വത്തി​​െൻറയും കാര്യക്ഷമത വർധിപ്പിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.അധ്യാപകന നിലവാരം വർധിപ്പിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങൾ ചർച്ചയായി. പ്രാദേശിക ​തൊഴിൽ വിപണിക്കനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ​േ​കാളജുകൾക്ക്​ സാധിക്കണമെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education meeting
News Summary - education meetting, bahring gulf news
Next Story