Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രമേഹ ദിനാചരണം:...

പ്രമേഹ ദിനാചരണം: ആസ്​റ്ററിൽ ഡയറ്റ്​ എക്​സിബിഷൻ നടത്തി

text_fields
bookmark_border
പ്രമേഹ ദിനാചരണം: ആസ്​റ്ററിൽ ഡയറ്റ്​ എക്​സിബിഷൻ നടത്തി
cancel
camera_alt???? ?????? ????????????????????????? ???????? ??????????? ???? ?????? ???????????? ??????? ??????????????? ???????? ???????.
മനാമ: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച്​ ആസ്​റ്റർ ക്ലിനിക്ക്​ ആഹാര പദ്ധതി സംബന്ധിച്ച്​ പ്രദർശനം സംഘടിപ്പിച്ചു. ആസ്​റ്ററി​​െൻറ ഗുദൈബിയ ബ്രാഞ്ചിൽ നടന്ന പരിപാടി ബഹ്​റൈൻ ഡയബെറ്റിസ്​ സൊസൈറ്റി വൈസ്​ പ്രസിഡൻറും പബ്ലിക്​ ഹെൽത്ത്​ അസി.അണ്ടർ സെക്രട്ടറിയുമായ ഡോ.മറിയം അൽ ഹാജിരി ഉദ്​ഘാടനം ചെയ്​തു. ഇൗ വർഷത്തെ പ്രമേഹ ദിനാചരണം ‘സ്​ത്രീകളും പ്രമേഹവും’ എന്ന വിഷയത്തിലാണ്​ നടക്കുന്നതെന്ന്​ അവർ പറഞ്ഞു. പ്രമേഹ ബോധവത്​കരണത്തിനായി മന്ത്രാലയം നടത്തുന്ന പദ്ധതികൾ അവർ വിശദീകരിച്ചു.ഇ​േൻറണൽ മെഡിസിൻ സ്​പെഷലിസ്​റ്റ്​ ഡോ.സുനിൽ രതി, ഡോ.രാജേശ്വരി, ഡോ.നജ്​മ, ഡോ.മനോജ്​ ശ്രീവാസ്​തവ എന്നിവർ സംസാരിച്ചു. അടുത്ത പ്രദർശനം സനദിലെ ആസ്​റ്റർ ക്ലിനിക്കിൽ ഇൗ മാസം 25ന്​ നടക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdiabetesday
News Summary - diabetesday - bahrain - gulf news
Next Story