Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.ബി.എസ്​.ഇ പ്ലസ്​ട​ു...

സി.ബി.എസ്​.ഇ പ്ലസ്​ട​ു മാർക്ക്​ലിസ്​റ്റ്​ എത്തിയില്ല: ഉപരിപഠനത്തിൽ ആശങ്കയോടെ വിദ്യാർഥികൾ

text_fields
bookmark_border
സി.ബി.എസ്​.ഇ പ്ലസ്​ട​ു മാർക്ക്​ലിസ്​റ്റ്​ എത്തിയില്ല: ഉപരിപഠനത്തിൽ ആശങ്കയോടെ വിദ്യാർഥികൾ
cancel

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ്ല​സ് ​ട​ു ​പ​രീ​ക്ഷ​യു​ടെ ഫ​ലം വ​ന്ന്​ ര​ണ്ടു​ മാ​സ​മ​കാ​റാ​യി​ട്ടും മാ​ർ​ക്ക്​ ലി​സ്​​റ്റ്​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ൽ. സാ​ധാ​ര​ണ മൂ​ന്നാ​ഴ്​​ച​ക്കു​ള്ളി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്ക്​ ലി​സ്​​റ്റ്​ ഇ​ത്ത​വ​ണ വൈ​കു​ന്ന​തി​നാ​ൽ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക്കും തി​രി​ച്ച​ടി​യാ​ണ്.

ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലും മ​റ്റും ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ശ്ര​മി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ക്ക്​ ലി​സ്​​റ്റ്​ കി​ട്ടാ​ത്ത​ത്​ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച്​ കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. മാ​ർ​ക്ക്​ ലി​സ്​​റ്റ്​ ഇൗ ​മാ​സം 10ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​രു ര​ക്ഷി​താ​വ്​ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന്​ സി.​ബി.​എ​സ്.​ഇ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ മാ​ർ​ക്ക്​ ലി​സ്​​റ്റ്​ ഡൗ​ൺ​േ​ലാ​ഡ്​ ചെ​യ്​​ത്​ സ്​​കൂ​ളി​ൽ​നി​ന്ന്​ അ​റ്റ​സ്​​റ്റ്​ ചെ​യ്​​ത്​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​ പ​ല​രും.

എ​ന്നാ​ൽ, ഇ​ത്​ സ്വീ​കാ​ര്യ​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ല. ഒ​റി​ജി​ന​ൽ മാ​ർ​ക്ക്​ ലി​സ്​​റ്റു​ക​ൾ ബ​ഹ്​​റൈ​നി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. എ​ങ്കി​ൽ മാ​ത്ര​മേ, മാ​ർ​ക്ക്​ ലി​സ്​​റ്റു​ക​ൾ​ക്ക്​ ഇ​വി​െ​ട സാ​ധു​ത ല​ഭി​ക്കു​ക​യു​ള്ളൂ.ഇ​ത്ത​വ​ണ കോ​വി​ഡ്​ കാ​ര​ണം മാ​ർ​ക്ക്​ ലി​സ്​​റ്റു​ക​ളു​ടെ പ്രി​ൻ​റി​ങ്​ വൈ​കി​യെ​ന്നാ​ണ്​ സി.​ബി.​എ​സ്.​ഇ ആ​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള വി​വ​രം. ഇ​നി എ​ന്ന്​ ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും ഉ​റ​പ്പി​ല്ല.

മാ​ർ​ക്ക്​ ലി​സ്​​റ്റ്​ ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തി​െൻറ കാ​ര​ണ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി ബ​ഹ്​​റൈ​നി​ലെ സി.​ബി.​എ​സ്.​ഇ സ്​​കൂ​ൾ ​അ​ധൃ​ക​ത​ർ ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​ക്കും മ​റ്റും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ശ്ര​ദ്ധ​യി​ലും വി​ഷ​യം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്​ ന​ട​രാ​ജ​ൻ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ ഡി​ജി ലോ​ക്ക​ർ എ​ന്ന ഡി​ജി​റ്റ​ലാ​യി ല​ഭി​ക്കു​ന്ന മാ​ർ​ക്ക്​​ലി​സ്​​റ്റു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ശ്​​നം നേ​രി​ടേ​ണ്ടി​വ​രു​ന്നി​ല്ല. വി​ദേ​ശ​ത്ത്​ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ​ശ്ര​മി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ഇ​ത്​ പ്ര​ശ്​​ന​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEStudentshigher studiesbahrain newsPlus Two mark list
Next Story