Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ത്ര​യി​ലെ നാ​ഫ്ത...

സി​ത്ര​യി​ലെ നാ​ഫ്ത ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ലെ പ്ര​ധാ​ന ഘ​ട്ടം പി​ന്നി​ട്ടെ​ന്ന് ബാ​പ്കോ

text_fields
bookmark_border
സി​ത്ര​യി​ലെ നാ​ഫ്ത ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ലെ പ്ര​ധാ​ന ഘ​ട്ടം പി​ന്നി​ട്ടെ​ന്ന് ബാ​പ്കോ
cancel

മ​നാ​മ: സി​ത്ര​യി​ലെ നാ​ഫ്ത ടാ​ങ്കി​ലു​ണ്ടാ​യ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ലെ നി​ർ​ണാ​യ​ക ഘ​ട്ടം പി​ന്നി​ട്ടെ​ന്ന് ബാ​പ്‌​കോ അ​റി​യി​ച്ചു. ഓ​യി​ൽ ടാ​ങ്കു​ക​ളി​ലൊ​ന്നി​ന്റെ ത​ക​ർ​ന്ന ഫ്ലോ​ട്ടി​ങ് റൂ​ഫ് ടാ​ങ്കി​ന്റെ അ​ടി​യി​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് വി​ജ​യ​ക​ര​മാ​യി മാ​റ്റി. ടാ​ങ്കി​ൽ ശേ​ഷി​ക്കു​ന്ന നാ​ഫ്ത ക്ര​മേ​ണ മ​റ്റൊ​രു ടാ​ങ്കി​ലേ​ക്ക് മാ​റ്റും.

സി​വി​ൽ ഡി​ഫ​ൻ​സും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റും ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bapcomanama.
News Summary - BAPCO passes major milestone in solving Sitra naphtha leak
Next Story