Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ​സു​മാ​യു​ള്ള...

യു.​എ​സു​മാ​യു​ള്ള ബ​ഹ്​​റൈ​ൻ ബ​ന്ധം ശ​ക്​​തം -കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
യു.​എ​സു​മാ​യു​ള്ള ബ​ഹ്​​റൈ​ൻ ബ​ന്ധം ശ​ക്​​തം   -കി​രീ​ടാ​വ​കാ​ശി
cancel


മ​നാ​മ: യു.​എ​സു​മാ​യു​ള്ള ബ​ഹ്​​റൈ​ന്‍റെ ബ​ന്ധം ശ​ക്​​ത​മാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ള്ള​താ​യി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ബാ​ർ​ബ​റ ലീ​ഫി​നെ ഗു​ദൈ​ബി​യ പാ​ല​സി​ൽ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ യു.​എ​സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളും അ​വ​യി​ൽ സ്വീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​യ​നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​യി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഈ​സ ബി​ൻ സ​ൽ​മാ​ൻ എ​ജു​ക്കേ​ഷ​ൻ ചാ​രി​റ്റി എ​ൻ​ഡോ​വ്​​മെ​ന്‍റ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ,

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി, ധ​ന​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.SBahrinBahrin Prince
News Summary - Bahrain's relationship with U.S is strong -Crown Prince
Next Story