Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ സ്കൂൾ ചെസ്;...

ബഹ്‌റൈൻ സ്കൂൾ ചെസ്; എൻ.എം.എസിന് നേട്ടം

text_fields
bookmark_border
ബഹ്‌റൈൻ സ്കൂൾ ചെസ്; എൻ.എം.എസിന് നേട്ടം
cancel
camera_alt

ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സ്‌​കൂ​ളു​ക​ൾ മ​ത്സ​രി​ച്ച ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ന് നേ​ട്ടം.

ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​സോ​സി​യേ​ഷ​ന്റെ​യും ബ​ഹ്‌​റൈ​ൻ ചെ​സ് ക്ല​ബി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ പൊ​തു-​സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ നി​ന്ന് 5000-ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​താ ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ച്ചു.400 പേ​ർ ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി.

മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ:

ആ​ൺ​കു​ട്ടി​ക​ൾ ഒ​ന്നാം വി​ഭാ​ഗം- ഗ്രേ​ഡ് 2 നീ​ര​വ് ഗോ​പാ​ൽ​കൃ​ഷ്ണ​ൻ: വെ​ള്ളി മെ​ഡ​ൽ.​ര​ണ്ടാം വി​ഭാ​ഗം- ഗ്രേ​ഡ്5 ഹ​ഡ്‌​സ​ൺ ആ​ന്റ​ണി: സ്വ​ർ​ണ​മെ​ഡ​ൽ.​നാ​ലാം വി​ഭാ​ഗം- ഗ്രേ​ഡ്10 അ​വ്‌​റാ​ൻ മാ​ത്യു: വെ​ള്ളി.​പെ​ൺ​കു​ട്ടി​ക​ൾ ഗ്രേ​ഡ് 3- എ​ട്ടാം ഗ്രേ​ഡി​ലെ ചാ​ർ​വി ജെ​യി​ൻ: വെ​ള്ളി.​വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​ക​രെ​യും സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​താ പി​ള്ള​യും പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChessBahrain SchoolNMS
News Summary - Bahrain School Chess; NMS Winners
Next Story