Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ-​ഒ​മാ​ൻ...

ബ​ഹ്​​റൈ​ൻ-​ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ-​ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

ഒ​മാ​നി​ൽ ന​ട​ന്ന ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​​ടെ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ

മ​നാ​മ: ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​സ്സ​ബ്​​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഒ​മാ​നി​ൽ സം​ഘ​ടി​പ്പി​ച്ച ജി.​സി.​സി ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​​ടെ സ​മ്മേ​ള​ന​ത്തി​ലും 86ാമ​ത്​ ജി.​സി.​സി ആ​രോ​ഗ്യ​മ​ന്ത്രി​ത​ല സ​മി​തി യോ​ഗ​ത്തി​ലും പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഡോ. ​ജ​ലീ​ല അ​സ്സ​യ്യി​ദ്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ശ​ക്​​ത​മാ​യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ ഇ​രു​വ​രും പ​ങ്കു​വെ​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തും. അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക്​ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​തു​വ​ഴി പ​രി​ച​യ​സ​മ്പ​ത്ത്​ കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്ന്​ ഇ​രു​വ​രും പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingHealth MinisterBahrainOman
News Summary - Bahrain-Oman Health Ministers held discussions
Next Story