Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2017 10:28 AM GMT Updated On
date_range 18 Oct 2017 6:29 AM GMTമണി എക്സ്ചേഞ്ച് കൊള്ള രണ്ടുപേര്‍ പിടിയില്‍
text_fieldsbookmark_border
മനാമ: ഉമ്മുല്‍ ഹസത്തെ മണിഎക്സ്ചേഞ്ച് കൊള്ളയടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ യൂറോപ്യന്‍ പൗരന്മാരാണ്. സംഭവം നടന്ന് 48 മണിക്കൂറിനകമാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ച കാലത്താണ് മണി എക്സ്ചേഞ്ചിലത്തെിയ അക്രമികള്‍ ജീവനക്കാരെ ബന്ദിയാക്കി 2,000ത്തിലധികം ദിനാറുമായി കടന്നത്.
ഇവരില്‍ നിന്ന് പണവും കണ്ടെടുത്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടര്‍ പറഞ്ഞു.
പ്രതികള്‍ എന്ന് സംശയിക്കുന്നവരെ പബ്ളിക് പ്രൊസിക്യൂഷന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story