Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ കാണാതായ...

ബഹ്‌റൈനിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി

text_fields
bookmark_border
Bahrain Missing girl found
cancel

മനാമ: വെള്ളിയാഴ്ച മുതൽ ഈസ ടൗണിൽ നിന്നും കാണാതായ 14കാരിയായ സ്വദേശി പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

വെള്ളിയാഴ്​ച വൈകിട്ട്​ ആറ്​ മണിക്കാണ്​ കുട്ടി​െയ കാണാതായത്​. കുട്ടിയെ കണ്ടെത്താൻ ആഭ്യന്തരമന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം നടന്നിരുന്നു. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing girlBahrain
News Summary - Bahrain Missing girl found
Next Story