Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2016 8:42 AM GMT Updated On
date_range 4 Dec 2016 8:42 AM GMTഅല്‍ നൂര്‍ സ്കൂള്‍ കിന്റര്ഗാര്ട്ടന് കായിക ദിനം
text_fieldsbookmark_border
മനാമ: അല്‍ നൂര്‍ ഇന്റര്‍നാഷനല്‍ സ്കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ കായിക ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു.
വിവിധ മത്സരങ്ങളിലായി 500ലധികം കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്കൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി. സ്കൂള്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദ്, ആക്ടിങ് പ്രിന്‍സിപ്പല്‍ അമീന് മുഹമ്മദ് അഹമ്മദ് ഹുലൈവ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നൂര്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്ന മത്സരങ്ങള്‍ കാണാന്‍ രക്ഷാകര്ത്താക്കള് അടക്കം നിരവധി പേരത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story