Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഇ​സ്​​തി​ഖ്​​ലാ​ൽ...

അ​ൽ ഇ​സ്​​തി​ഖ്​​ലാ​ൽ വാ​ക്​​വേ ന​വീ​ക​ര​ണ പ​ദ്ധ​തി മ​ന്ത്രി​യും സം​ഘ​വും വി​ല​യി​രു​ത്തി

text_fields
bookmark_border
അ​ൽ ഇ​സ്​​തി​ഖ്​​ലാ​ൽ വാ​ക്​​വേ ന​വീ​ക​ര​ണ പ​ദ്ധ​തി മ​ന്ത്രി​യും സം​ഘ​വും വി​ല​യി​രു​ത്തി
cancel

മ​നാ​മ: അ​ൽ ഇ​സ്​​തി​ഖ്​​ലാ​ൽ വാ​ക്​​വേ ന​വീ​ക​ര​ണ പ​ദ്ധ​തി മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​കും സം​ഘ​വും വി​ല​യി​രു​ത്തി. ദ​ക്ഷി​ണ ഗ​വ​ർ​ണ​റേ​റ്റി​ലെ 934 ​ബ്ലോ​ക്കി​ലാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​വി​ധ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ അ​ൽ ഇ​സ്​​തി​ഖ്​​ലാ​ൽ വാ​ക്​​വേ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്. മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യ വി​വി​ധ ന​വീ​ക​ര​ണ, വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള​താ​ണ്​ ​​ഇ​തും.

വാ​ക്​​വേ​ക​ൾ​ക്ക്​ ഇ​രു​വ​ശ​വും മ​ര​ങ്ങ​ളും വൃ​ക്ഷ​ത്തൈ​ക​ളും വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ഹ​രി​ത​ പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

മ​ന്ത്രി​യോ​ടൊ​പ്പം പാ​ർ​ല​മെൻറം​ഗം മു​ഹ​മ്മ​ദ്​ അ​ൽ റ​ഫാ​ഇ, ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല​ത്തീ​ഫ്, ഡ​യ​റ​ക്​​ട​ർ ഈ​സ അ​ൽ ബൂ​ഐ​നൈ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്​​ഥ​രും അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterWalkwayRenovation ProjectAl Istiqlal
News Summary - Al Istiqlal Walkway Renovation Project Minister and Team Price written
Next Story