Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസന്ദര്‍ശക...

സന്ദര്‍ശക വിസയിലത്തെിയ  കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു

text_fields
bookmark_border
സന്ദര്‍ശക വിസയിലത്തെിയ  കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു
cancel
മനാമ : ബഹ്റൈനില്‍ സുഹൃത്തിന്‍െറയടുത്തു സന്ദര്‍ശക വിസയിലത്തെിയ കണ്ണൂര്‍ സ്വദേശി ഉറക്കത്തിനിടെ മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ ശ്രീകാന്ത് വി. ഗോവിന്ദന്‍ (49) ആണ് മരിച്ചത്. ജോലി അന്വേഷിച്ചാണ് വിസിറ്റിങ് വിസയില്‍ എത്തിയത്.  യു.എ.ഇയില്‍ ആയിരുന്ന ശ്രീകാന്ത് അവിടെ ജോലി ശരിയാവാത്തതിനെ തുടര്‍ന്നു ബഹ്റൈനിലേക്കു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്നു വിളിച്ചപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്.  മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.  മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story