Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightവേ​ങ്ങ​ര സ്വ​ദേ​ശി...

വേ​ങ്ങ​ര സ്വ​ദേ​ശി ദു​ബൈ​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
Accident Death
cancel

ദു​ബൈ: താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ​മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി​യാ​യ യു​വാ​വ്​ മ​രി​ച്ചു. വേ​ങ്ങ​ര എ​സ്.​എ​സ് റോ​ഡി​ൽ അ​മ്പ​ല​പ്പു​റാ​യി​ൽ ന​ല്ലാ​ട്ടു​തൊ​ടി​ക അ​ല​വി​ക്കു​ട്ടി​യു​ടെ മ​ക​ൻ നൗ​ഷാ​ദ് (36)​ ആ​ണ് മ​രി​ച്ച​ത്. ദു​ബൈ ഹോ​ർ​ല​ൻ​സി​ലാ​ണ്​ സം​ഭ​വം.

സ്റ്റ​യ​ർ​കെ​യ്സി​ലൂ​ടെ ഇ​റ​ങ്ങു​മ്പോ​ൾ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ണ് ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റി​ൽ ത​ല ഇ​ടി​ച്ചാ​യി​രു​ന്നു മ​ര​ണം. മാ​താ​വ്​: ഖ​ദീ​ജ. ഭാ​ര്യ: റ​ഹ്​​മ​ത്ത്. ഒ​രാ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യു​മു​ണ്ട്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ദു​ബൈ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathDubaivengaraexpat death
News Summary - Vengara native dies after falling from building in Dubai
Next Story