Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെ​മ്മീ​ൻ അ​ട

ചെ​മ്മീ​ൻ അ​ട

text_fields
bookmark_border
ചെ​മ്മീ​ൻ അ​ട
cancel

ചേ​രു​വ​ക​ൾ

  • ചെ​മ്മീ​ൻ -250 ഗ്രാം
  • ​സ​വാ​ള -ര​ണ്ട്
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി -ച​ത​ച്ച​ത്
  • ക​റി​വേ​പ്പി​ല
  • മ​ഞ്ഞ​ൾ പൊ​ടി,
  • മു​ള​കു​പൊ​ടി,
  • പെ​രും​ജീ​ര​കം പൊ​ടി -ആ​വ​ശ്യ​ത്തി​ന്
  • തേ​ങ്ങ ചി​ര​കി​യ​ത്-മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ
  • ചെ​റി​യ ഉ​ള്ളി-ര​ണ്ട് എ​ണ്ണം
  • പ​ച്ച​മു​ള​ക്-ആ​വ​ശ്യ​ത്തി​ന്
  • അ​രി​പ്പൊ​ടി
  • (ഒ​റോ​ട്ടി പൊ​ടി)-ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​ൻ ആ​വ​ശ്യ​ത്തി​ന് മ​ഞ്ഞ​ൾ പൊ​ടി, മു​ള​കു​പൊ​ടി, ഉ​പ്പ് എ​ന്നി​വ തേ​ച്ചു​പി​ടി​പ്പി​ച്ചു അ​ൽ​പ​സ​മ​യ​ത്തി​ന് ശേ​ഷം വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്തു മാ​റ്റി​വെ​ക്കു​ക. അ​തേ എ​ണ്ണ​യി​ൽ ചെ​റു​താ​യി കൊ​ത്തി​യ​രി​ഞ്ഞ സ​വാ​ള, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത് വ​യ​റ്റു​ക. ആ​വ​ശ്യ​ത്തി​ന് മ​ഞ്ഞ​ൾ പൊ​ടി, മു​ള​കു​പൊ​ടി, ഒ​രു ടീ​സ്പൂ​ൺ പെ​രും​ജീ​ര​ക പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി വ​യ​റ്റു​ക. നേ​ര​ത്തെ പൊ​രി​ച്ചു വെ​ച്ച ചെ​മ്മീ​ൻ ചെ​റു​താ​യി പൊ​ടി​ച്ച് ഇ​തി​ൽ ചേ​ർ​ക്കു​ക. തേ​ങ്ങ​യും ചെ​റി​യ ഉ​ള്ളി​യും പ​ച്ച​മു​ള​കും മി​ക്സി​യി​ൽ ഒ​ന്ന് ഒ​തു​ക്കി​യെ​ടു​ത്ത്, ഇ​തി​ൽ ചേ​ർ​ത്തു കൊ​ടു​ക്കു​ക. എ​ല്ലാം മി​ക്സ്‌ ചെ​യ്‌​ത്‌ ഒ​ന്ന് മൂ​ടി വെ​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക. മ​സാ​ല​ക്ക് ആ​വ​ശ്യ​ത്തി​ന് അ​രി​പ്പൊ​ടി​യെ​ടു​ത്ത് ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് കു​ഴ​ച്ചെ​ടു​ക്കാം. ആ​വ​ശ്യ​ത്തി​ന് മാ​വെ​ടു​ത്ത് വാ​ഴ​യി​ല​യി​ൽ (പ​ക​രം അ​ലൂ​മി​നി​യം ഫോ​യി​ൽ പേ​പ്പ​ർ ഉ​പ​യോ​ഗി​ക്കാം) പ​ര​ത്തി​യെ​ടു​ക്കാം. ആ​വ​ശ്യ​ത്തി​ന് മ​സാ​ല മു​ക​ളി​ൽ വെ​ച്ച് വാ​ഴ​യി​ല മ​ട​ക്കു​ക, ശേ​ഷം അ​ട​ക​ൾ ഒ​രു ആ​വി​ച്ചെ​മ്പി​ൽ വെ​ച്ച് വേ​വി​ച്ചെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipeRamadan 2024
News Summary - food recipe
Next Story