Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightറമദാൻ രുചി:...

റമദാൻ രുചി: മു​ഹ​ബ്ബ​ത്ത് സ​ർ​ബ​ത്ത്

text_fields
bookmark_border
റമദാൻ രുചി: മു​ഹ​ബ്ബ​ത്ത് സ​ർ​ബ​ത്ത്
cancel
രു​ചി​ക്കു​റി​പ്പെ​ഴു​തൂ... സ​മ്മാ​നം നേ​ടൂ
ഗ​ൾ​ഫ് മാ​ധ്യ​മം വാ​യ​ന​ക്കാ​ർ​ക്ക് ‘റ​മ​ദാ​ൻ രു​ചി’​യി​ലേ​ക്ക് ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ട് ത​യാ​റാ​ക്കി അ​യ​ക്കാം. റെ​സി​പ്പി, വി​ഭ​വ​ത്തി​ന്റെ ഫോ​ട്ടോ, സ്വ​ന്തം ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം അ​യ​ക്കു​ക. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​പ്പം മി​ക​ച്ച 10 റെ​സി​പ്പി​ക​ൾ​ക്ക് സ​മ്മാ​ന​വും.
ഇ-​മെ​യി​ൽ: qatar@gulfmadhyamam.net, വാ​ട്സാ​പ്പ്: 5528 4913.



മു​ഹ​ബ്ബ​ത്ത് സ​ർ​ബ​ത്ത്

റ​മ​ദാ​നി​ൽ ഏ​റെ പ്ര​ധാ​ന​മാ​ണ് ഇ​ഫ്താ​ർ. പ​ക​ൽ മു​ഴു​വ​ൻ അ​ന്ന​പാ​നീ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച്, വൈ​കീ​ട്ട് വ്ര​ത​ത്തി​ന് വി​രാ​മം കു​റി​ച്ചു​കൊ​ണ്ട് ആ​രോ​ഗ്യ​ക​ര​മാ​യ പാ​നീ​യം തീ​ൻ മേ​ശ​യി​ലെ​ത്തു​മ്പോ​ൾ ഇ​ഫ്താ​റി​നും മു​ഹ​ബ്ബ​ത്ത് കൂ​ടും. അ​ത്ത​ര​ത്തി​ലൊ​രു പാ​നീ​യ​മാ​ണ് റ​മ​ദാ​ൻ രു​ചി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

ആ​വ​ശ്യ​മു​ള്ള ചേരുവകൾ

തണ്ണിമത്തൻ - ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത് (ഒ​രു ബൗ​ൾ)

ഒ​രു ഗ്ലാ​സ് പാ​ൽ

ഒ​രു ഗ്ലാ​സ് -വെ​ള്ളം

നാ​ല് ടേ​ബി​ൾ സ്പൂ​ൺ - പ​ഞ്ച​സാ​ര

മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ - റൂ​ഹ​ഫ്സ സി​റ​പ്പ്

അ​ര ടീ ​സ്പൂ​ൺ - റോ​സ് വാ​ട്ട​ർ

ഒ​രു ടേ​ബി​ൾ സ്പൂ​ൺ - ക​സ്ക​സ്

പാ​ൽ വെ​ള്ളം, റൂ​ഹ​ഫ്സ, റോ​സ് വാ​ട്ട​ർ എ​ന്നി​വ ഒ​രു​മി​ച്ച് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. അ​തി​ലേ​ക്കു തണ്ണിമത്തൻ ചെ​റു​താ​യി അ​രി​ച്ച​ത് മി​ക്സ് ചെ​യ്യു​ക. കു​ടി​ക്കു​ന്ന ഗ്ലാ​സി​ലേ​ക്ക് ക​സ്ക​സ് ഇ​ട്ടു മി​ക്സ് ചെ​യ്തു വെ​ച്ചി​രി​ക്കു​ന്ന മി​ശ്രി​തം ഇ​ള​ക്കി യോ​ജി​പ്പി​ച്ചു ത​ണു​പ്പി​ക്കു​ന്ന​തോ​ടെ ഇ​ഫ്താ​റി​ന് ന​ല്ലൊ​രു വി​ഭ​വം ത​യാ​ർ.

ത​യാ​റാ​ക്കി​യ​ത്: സ​ൽ​മ ആ​യി​ഷ, ദോ​ഹ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food and drinkRamadan Taste
News Summary - Ramadan Taste: Muhabbat Sarbat
Next Story