Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആസിഫ് അലി-സണ്ണി വെയ്ൻ ചിത്രം കാസർഗോൾഡ്; ട്രെയിലർ പുറത്തിറങ്ങി
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightആസിഫ് അലി-സണ്ണി വെയ്ൻ...

ആസിഫ് അലി-സണ്ണി വെയ്ൻ ചിത്രം 'കാസർഗോൾഡ്'; ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന കാസർഗോൾഡിന്റെ' ട്രെയിലർ പുറത്തിറങ്ങി. മൃദുൽ നായർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. മുഖരി എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന 'കാസർഗോൾഡ്' ബി ടെക്കിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രമാണ്.

സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം സെപ്റ്റംബർ 15ന് തിയേറ്ററിലെത്തും. തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയാണ് കാസർഗോൾഡിന് സംഗീതമൊരുക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asif AliOfficial TrailerKasargold
News Summary - Kasargold - Official Trailer Asif Ali
Next Story