Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവൈക്കം ചന്ദ്രശേഖരൻ...

വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം സി. രാധാകൃഷ്ണന്

text_fields
bookmark_border
c radhakrishnan
cancel

കൊ​ച്ചി: യു​വ​ക​ലാ​സാ​ഹി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്മാ​ര​ക പു​ര​സ്കാ​രം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും. 30,000 രൂ​പ​യും സം​സ്കൃ​ത​സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.


വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ഏ​പ്രി​ൽ 13ന് ​വൈ​ക്കം സ​ത്യ​ഗ്ര​ഹ​സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C Radhakrishnan
News Summary - Vaikom Chandrasekaran Nair Award C Radhakrishnan
Next Story