Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനാലപ്പാടൻ പുരസ്കാരം...

നാലപ്പാടൻ പുരസ്കാരം എം. മുകുന്ദന്​

text_fields
bookmark_border
m mukundan 89768
cancel

തൃ​ശൂ​ർ: സാ​ഹി​ത്യ​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക്​ നാ​ല​പ്പാ​ട​ൻ സ്മാ​ര​ക സാം​സ്കാ​രി​ക സ​മി​തി ന​ൽ​കു​ന്ന ‘നാ​ല​പ്പാ​ട​ൻ പു​ര​സ്കാ​ര’​ത്തി​ന്​ എം. ​മു​കു​ന്ദ​ൻ അ​ർ​ഹ​നാ​യി. പു​ര​സ്കാ​രം ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ പു​ന്ന​യൂ​ർ​ക്കു​ളം കു​ന്ന​ത്തൂ​ർ മ​ന ആ​യു​ർ​വേ​ദ ഹെ​റി​​റ്റേ​ജ്​ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ഷാ മേ​നോ​ൻ, മോ​ഹ​ൻ ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ്​ പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്. 1989 മു​ത​ൽ നാ​ല​പ്പാ​ട​ൻ പു​ര​സ്കാ​രം ന​ൽ​കി​വ​രു​ന്നു​ണ്ട്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ൻ ബാ​ബു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​രി​ത അ​ശോ​ക​ൻ നാ​ല​പ്പാ​ട്ട്, ട്ര​ഷ​റ​ർ എ.​കെ. സ​തീ​ഷ്​ കു​മാ​ർ, ടി. ​ബാ​ഹു​ലേ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Mukundan
News Summary - Nalapadan Award to M Mukundan
Next Story