Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightവരയില്‍ താരമായി...

വരയില്‍ താരമായി ശ്രേയസ്സ്, കൂട്ടിന്​​ പത്തോളം ലോക റെക്കോഡുകൾ

text_fields
bookmark_border
atr
cancel
camera_alt

1. ശ്രേ​യ​സ്സിനെ ആദരിക്കുന്നു 2. ശ്രേ​യ​സ്സ്​ ചു​മ​ര്‍ചി​ത്ര​ം വരക്കുന്നു

തി​രു​വ​ന​ന്ത​പു​രം: നാ​ച്ചു​റ​ല്‍ പെ​യി​ന്റി​ങ്ങി​ൽ ലോ​ക റെ​ക്കോ​ഡു​ക​ളു​ടെ മ​ഹാ​നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ആ​റു​വ​യ​സ്സു​കാ​ര​നാ​യ ശ്രേ​യ​സ്സ്. പ​ട്ടം എ​സ്.​യു.​ടി ആ​ശു​പ​ത്രി​യി​ലെ ല​ബോ​റ​ട്ട​റി/ ബ്ല​ഡ് ബാ​ങ്ക് സ്റ്റാ​ഫാ​യ ച​രി​ത്ര​യു​ടെ​യും കൃ​ഷി​വ​കു​പ്പ്​ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജേ​ഷി​ന്റെ​യും മ​ക​നാ​ണ്.

മൂ​ന്ന്​ മ​ണി​ക്കൂ​ര്‍ കൊ​ണ്ട് വ​ര​ച്ച അ​തി​മ​നോ​ഹ​ര​മാ​യ ചു​മ​ര്‍ചി​ത്ര​മാ​ണ്​ ശ്രേ​യ​സ്സി​െ​ന ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. ഈ ​ചി​ത്ര​ത്തി​ന് 10 ലോ​ക റെ​ക്കോ​ഡു​ക​ള്‍ക്കു​പു​റ​മെ ഒ​രു അ​വാ​ര്‍ഡും വേ​ൾ​ഡ്​ റെ​ക്കോ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി ഡി​ഗ്രി​യും ല​ഭി​ച്ചു. ശാ​സ്ത്രീ​യ​മാ​യി ചി​ത്ര​ക​ല അ​ഭ്യ​സി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​മി​ടു​ക്ക​ന്റെ ജ​ന്മ​സി​ദ്ധി​ക്ക് പ്ര​ചോ​ദ​നം കു​ടും​ബ​ത്തി​ന്റെ പ്രോ​ത്സാ​ഹ​ന​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പ​ട്ടം എ​സ്.​യു.​ടി ആ​ശു​പ​ത്രി ശ്രേ​യ​സ്സി​നെ​യും അ​മ്മ​യെ​യും ആ​ദ​രി​ച്ചു. ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി മെ​മെ​ന്റോ​യും കാ​ഷ് പ്രൈ​സും ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paintingworld records
News Summary - Shreyass as a star in painting, 10 world records
Next Story