Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകന്റെ ബൈക്ക്...

മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചു

text_fields
bookmark_border
women attack
cancel

മേ​ലാ​റ്റൂ​ർ: മാ​സ​ങ്ങ​ൾ മു​മ്പ് മ​ക​ന്റെ ബൈ​ക്ക് ക​ത്തി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ വീ​ട്ട​മ്മ​ക്കു​നേ​രെ അ​തേ സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് ഉ​ക്ക​ടം സ്വ​ദേ​ശി ക്വാ​ജ ഹു​സൈ​ൻ (39), മു​ള്ളി​യാ​കു​ർ​ശ്ശി കീ​ഴു​വീ​ട്ടി​ൽ മെ​ഹ​ബൂ​ബ് (58), പ​ന്ത​ലം​ചേ​രി അ​ബ്ദു​ൽ നാ​സ​ർ എ​ന്ന പൂ​ച്ച നാ​സ​ർ (32) എ​ന്നി​വ​രെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വീ​ട്ട​മ്മ ന​ൽ​കി​യ ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് പൊലീ​സ് പി​ടി​യി​ലാ​യി ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ സം​ഘാം​ഗ​ങ്ങ​ൾ നേ​രത്തെ ക്വ​ട്ടേ​ഷ​ന് പ​റ​ഞ്ഞു​റ​പ്പി​ച്ച പ്ര​തി​ഫ​ല​ത്തെ​ച്ചൊ​ല്ലി വീ​ട്ട​മ്മ​യു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മു​ള്ളി​യാ​കു​ർ​ശ്ശി​യി​െ​ല വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യാ​യ ത​ച്ചാം​കു​ന്ന​ൻ ന​ഫീ​സ​യെ ആ​ക്ര​മി​ക്കു​ക​യും വീ​ട് അ​ടി​ച്ചു​പൊ​ളി​ക്കു​ക​യു​മാ​യി​രു​ന്നു. മെയ് ഒ​ന്നി​ന് പ്ര​തി​ക​ൾ വീ​ട്ട​മ്മ​യു​ടെ നി​ർദേശ​പ്ര​കാ​രം മ​ക​ന്റെ ബൈ​ക്ക് ക​ത്തി​ച്ചി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് വീ​ട്ട​മ്മ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ര​ഞ്ജി​ത്തും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedMelatturwomen
Next Story