Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വർണാഭരണം മോഷ്ടിച്ച...

സ്വർണാഭരണം മോഷ്ടിച്ച കേസിൽ യുവതിയും സഹായിയും അറസ്റ്റിൽ

text_fields
bookmark_border
സ്വർണാഭരണം മോഷ്ടിച്ച കേസിൽ യുവതിയും സഹായിയും അറസ്റ്റിൽ
cancel
camera_alt

രേണുമോൾ,   സുനിൽകുമാർ

ക​ള​മ​ശ്ശേ​രി: ഹോം ​ന​ഴ്സാ​യി ജോ​ലി​ചെ​യ്ത വീ​ട്ടി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി​യെ​യും സ​ഹാ​യി​യെ​യും അ​റ​സ്റ്റ് ചെ​യ്തു.

കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് പൂ​വ​ത്തി​നാ​ൽ​കു​ഴി രേ​ണു​മോ​ൾ (30), ഇ​വ​രു​ടെ സ​ഹാ​യി നെ​ടു​മ്പാ​ശ്ശേ​രി പു​തു​വാ​ശ്ശേ​രി മ​ഠ​ത്തി​ൽ​പ​റ​മ്പ് സു​നി​ൽ​കു​മാ​ർ (25) എ​ന്നി​വ​രെ​യാ​ണ് ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ഞ്ഞു​മ്മ​ൽ പ്ര​ദേ​ശ​ത്ത് എ.​വി. പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ൽ ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യ​വെ​യാ​ണ് 1.6 പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ മാ​ല​ക​ൾ ക​വ​ർ​ന്ന​താ​യി രേ​ണു​മോ​ൾ​ക്കെ​തി​രെ പ​രാ​തി​യു​ണ്ടാ​യ​ത്. ക​വ​ർ​ച്ച​മു​ത​ൽ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് സു​നി​ൽ​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftwoman arrested
News Summary - woman and her assistant were arrested in the case of theft of gold jewellery
Next Story