Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപണവും ഫോണും കവർന്ന...

പണവും ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പണവും ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

അ​ഖി​ലേ​ഷ് കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ

കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുതുപ്പള്ളി ഇട്ടിമാണി പാലത്തിനു സമീപം പുതുപ്പറമ്പിൽ അഖിലേഷ് കുമാർ (32), പുല്ലരിക്കുന്ന് നിർമിതി കോളനി മഞ്ജുഭവനിൽ എസ്. കൃഷ്ണകുമാർ (30) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ബുധനാഴ്ച ഉച്ചയോടെ ശീമാട്ടി റൗണ്ടാന ഭാഗത്താണ് കവർച്ച നടത്തിയത്.എസ്.എച്ച്.ഒ കെ.ആര്‍. പ്രശാന്ത് കുമാർ, എസ്.ഐ ഐ. സജികുമാർ, സി.പി.ഒ ബിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam crimeTheft News
News Summary - Two people were arrested in the case of stealing money and phone
Next Story