Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനം: യുവാവ്...

പീഡനം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പീഡനം: യുവാവ് അറസ്​റ്റിൽ
cancel
camera_alt

പ്ര​തി പ്ര​വീ​ൺ​കു​മാ​ർ

കൊ​ല്ല​ങ്കോ​ട്: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ആ​ന​മാ​റി സ്വ​ദേ​ശി പ്ര​വീ​ൺ കു​മാ​റി​നെ​യാ​ണ്(30)​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​നാ​ണ്​ ന​ട​പ​ടി. പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചി​രു​ന്നു. കു​ഞ്ഞ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​വീ​ൺ കു​മാ​റാ​ണ് വീ​ട്ടി​ൽ മ​റ​വ് ചെ​യ്ത​ത്.

ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പൊ​ലീ​സ് സ​ർ​ജ​ൻ പോ​സ്​​റ്റ്​​​മോ​ർ​ട്ടം ന​ട​ത്തി. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:torturearrested
News Summary - Torture: Youth arrested
Next Story