Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വകാര്യ ബസിൽ മോഷണം;...

സ്വകാര്യ ബസിൽ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
സ്വകാര്യ ബസിൽ മോഷണം; പ്രതി പിടിയിൽ
cancel
camera_alt

സുരേഷ്ബാബു

ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ൽ ഗോ​കു​ലം വീ​ട്ടി​ൽ സു​രേ​ഷ്ബാ​ബു​വി​നെ​യാ​ണ്​ (54)ക​ള​മ​ശ്ശേ​രി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ലു​വ- എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ പ്ര​തി സ​ഹ​യാ​ത്രി​ക​ന്‍റെ പ​ഴ്സ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​ള​മ​ശ്ശേ​രി ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ ബ​ഹ​ളം വെ​ക്കു​ക​യും ബ​സ് ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ച്​ ന​ട​ത്തി​യ പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി ഇ​തേ ബ​സി​ലെ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft in private bus
News Summary - Theft in private bus; Accused in custody
Next Story