Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന്, അടിപിടി...

മയക്കുമരുന്ന്, അടിപിടി കേസുകളിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന്, അടിപിടി കേസുകളിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

നാ​സ​ർ

തിരൂർ: നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ. പൊന്നാനി സ്വദേശിയും പറവണ്ണയിൽ താമസക്കാരനുമായ മഞ്ചിൻകാനകത്ത് നാസറാണ് (38) പിടിയിലായത്. വയനാട് രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി.

ജയിലിലായിരുന്ന പ്രതി ഇറങ്ങിയശേഷം ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. തിരൂർ, പെരുമ്പടപ്പ്, ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുള്ളതായും പ്രതി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നെന്നും തിരൂർ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugscasearrest
News Summary - Suspect arrested in drug and assault cases
Next Story