Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗ​ദ​കി​ൽ...

ഗ​ദ​കി​ൽ വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​കം: പ​രി​ക്കേ​റ്റ മാ​താ​വും മ​രി​ച്ചു

text_fields
bookmark_border
Village Head, Wife, Mother Shot Dead In Sleep In UPs Budaun
cancel

ബം​ഗ​ളൂ​രു: ഗ​ദ​കി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ ​ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ മാ​താ​വും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഗ​ദ​കി​ലെ ഗ​വ. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും താ​ൽ​ക്കാ​ലി​ക അ​ധ്യാ​പി​ക​യു​മാ​യ ഗീ​ത​യാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ മു​ത്ത​പ്പ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഡി​സം​ബ​ർ 19നാ​യി​രു​ന്നു സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്. ഭ​ര​ത് എ​ന്ന വി​ദ്യാ​ർ​ഥി​യെ മു​ത്ത​പ്പ എ​ന്ന അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച ശേ​ഷം സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ധ്യാ​പ​ക​നാ​യ മു​ത്ത​പ്പ​യും താ​ൽ​ക്കാ​ലി​ക അ​ധ്യാ​പി​ക​യാ​യ ഗീ​ത​യും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഗീ​ത മ​റ്റൊ​രു അ​ധ്യാ​പ​ക​നോ​ട് അ​ടു​ക്കു​ന്നു​വെ​ന്ന തോ​ന്ന​ലാ​ണ് പ്ര​തി​യെ ക്രൂ​ര​കൃ​ത്യം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഗീ​ത​യോ​ടു​ള്ള പ്ര​തി​കാ​ര​ത്തി​നാ​യി മ​ക​ൻ ഭ​ര​തി​നെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ മാ​താ​വി​നെ​യും മ​റ്റൊ​രു അ​ധ്യാ​പ​ക​നെ​യും ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student's murderGadak
News Summary - Student's murder in Gadak: Injured mother also dies
Next Story