Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് വിൽപന: ഒരാൾ...

കഞ്ചാവ് വിൽപന: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവ് വിൽപന: ഒരാൾ അറസ്റ്റിൽ
cancel
camera_alt

സി​ജോ​

തൃശൂർ: ടൗണിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന നടത്തറ സ്വദേശി ചിങ്ങൻ സിജോയെ (30) തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പെലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സിജോയുടെ വീട് റെയ്ഡ് ചെയ്തതിനെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarrest
News Summary - Selling Cannabis One arrested
Next Story